You Searched For "തദ്ദേശ തിരഞ്ഞെടുപ്പ്"

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസജിദ് വാര്‍ഡില്‍ ബിജെപി; ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷനില്‍ യുഡിഎഫ്; ഇടതിന് നഷ്ടം നാലു സീറ്റ്; കോണ്‍ഗ്രസ് മുന്നണി കൂടുതലായി നേടിയത് നാലും; ബിജെപി സ്ഥിതി നിലനിര്‍ത്തി; തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ജില്ലാ തല ഫലം അറിയാം
31ല്‍ 17ഉം യുഡിഎഫിന്; തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ലീഗിനും മികച്ച ജയങ്ങള്‍; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് യുഡിഎഫ്; ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി; ഇടതിന് നേടാനായത് 11 ജയം മാത്രം; മൂന്നിടത്ത് ബിജെപിയും; ഭരണ വിരുദ്ധതയ്ക്ക് തെളിവോ ഈ തദ്ദേശ ഫലം
കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി ആം ആദ്മി; 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃശൂരില്‍ ജനക്ഷേമമുന്നേറ്റ സമ്മേളനം; എഎപിയെ ജനങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത
ഇതുപുതുപുത്തൻ കാലത്തെ ട്വന്റി ട്വന്റി; തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് സച്ചിൻ മോഡലിൽ സ്‌ട്രെയിറ്റ് ഡ്രൈവ് ഫോർ ഫോർ; കിഴക്കമ്പലം ട്വന്റി ട്വന്റി പുതുതായി നാല് പഞ്ചായത്തുകളിൽ മത്സരിക്കുന്നു; ഏതൊക്കെ പഞ്ചായത്തുകളെന്ന് ഉടൻ വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് സാബു ജേക്കബ്; തീരുമാനം പഞ്ചായത്തുകളിലെ വിശദപഠനത്തിന് ശേഷം; ട്വന്റി-ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയാൽ പുഷ്പം പോലെ ജയിക്കുമെന്ന് നാട്ടുകാർ; രാഷ്ട്രീയ പാർട്ടികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു
കോൺഗ്രസ് ഇക്കുറി രണ്ടും കൽപ്പിച്ചു തന്നെ! റിബലുകളായി മത്സരിച്ചവർക്ക് പിന്നീട് ബിരിയാണി വാങ്ങിക്കൊടുത്തു സ്വീകരിക്കുന്ന പതിവു പരിപടാി ഇനി നടക്കില്ല; ഒരിക്കൽ റിബലായാൽ പിന്നീടുള്ളകാലം കോൺഗ്രസിന്റെ പടിക്ക് പുറത്താകും; തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തീരുമാനിക്കുന്നതും നേതൃത്വം; കെപിസിസി ഗ്രേഡിംഗിൽ റെഡ് ആയവർക്ക് സീറ്റും കിട്ടില്ല; മുല്ലപ്പള്ളിയുടെ പരിഷ്‌ക്കാരങ്ങൾ ഫലവത്താകുമോ?
എൽഡിഎഫ് സമ്പൂർണ തകർച്ചയിൽ; തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരുമെന്ന് ചെന്നിത്തല; തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് പൂർണസജ്ജമെന്നും പുതുക്കിയ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്നും മുല്ലപ്പള്ളി; യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടാകുമെന്നും എൽഡിഎഫ് വൻ വിജയം നേടുമെന്നും എ.വിജയരാഘവൻ; എൻഡിഎ വലിയ നേട്ടമുണ്ടാക്കുമെന്ന് കെ.സുരേന്ദ്രനും; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്
രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും വലിയ എതിരാളി കോവിഡ് തന്നെ; വോട്ടമാരെ ബൂത്തിലെത്തിക്കുക കടുത്ത വെല്ലുവിളി; വീടു കയറിയുള്ള വോട്ടു ചോദിക്കലും എളുപ്പമല്ല; കോവിഡ് രോഗികൾക്ക് തപാൽവോട്ട് ഏർപ്പെടുത്തിയതോടെ അമേരിക്കയിലെ ട്രംപിസം കേരളത്തിലും ആവർത്തിച്ചേക്കും; സൈബർ പ്രചരണം ശക്തമാക്കാൻ മുന്നണികൾ
തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ബുധനാഴ്ച; നവംബർ 12 മുതൽ 19 വരെ പത്രിക സമർപ്പിക്കാം;  20 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന; നവംബർ 23 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയം
കള്ളും കോഴിക്കാലും നീട്ടി വോട്ടർമാരെ ചാക്കിട്ട് പിടിക്കുന്നവർ ജാഗ്രതൈ! സ്ഥാനാർത്ഥികളുടെ ചെലവു പരിശോധിക്കാൻ നിരീക്ഷകർ വരുന്നു; പാർട്ടി ചെലവാക്കുന്നതും സ്ഥാനാർത്ഥി ചെലവാക്കുന്നതും രേഖകളായിരിക്കണം
കോവിഡ് ഭീഷണിക്കിടയിലും ജനാധിപത്യ ബോധം കൈവിടാതെ മലയാളികൾ; പോളിങ് 72.67 ശതമാനമായത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നു; ഏറ്റവും കുറച്ച് പേർ വോട്ട് ചെയ്യാൻ എത്തിയത് പത്തനംതിട്ട ജില്ലയിൽ